narayanan

തൃശൂർ കോലഴി നാരായണ സ്ട്രീറ്റിൽ ആകെ നാരായണ മയം ഇവിടെ വന്ന് നാരയണ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ നിരവധി നാരായണൻ മാർ ഈ സ്ട്രീറ്റിലെ എല്ലാ വിടുകളിലും നാരായണൻ മാർ പലരും ഇവിടെ വന്ന് താമസിച്ചവർ ആണ് .വീഡിയോ : റാഫി എം. ദേവസി