congress

സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിക്ഷേധിച്ച് തൃശൂർ കോർപറേഷൻ്റെ മുന്നിൽ കോൺഗ്രസ്‌ കൗൺസിലർമാർ സംഘടിപ്പിച്ച സത്യഗ്രഹസമരം ഡി .സി. സി പ്രസിഡൻ്റ് എം .പി വിൻസൻ്റ് ഉദ്ഘാടനം ചെയ്യുന്നു