samsudheen
ഷംസുദ്ദീൻ

കയ്പമംഗലം: കൂരിക്കുഴി എ.എം.യു.പി സ്‌കൂളിന് സമീപം പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മകൻ ഷംസുദ്ദീൻ (61) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫസീല, ഫൈസൽ, അഫ്‌സൽ. മരുമകൻ: ഫഹദ്. കബറടക്കം നടത്തി.