കയ്പമംഗലം: പെരിഞ്ഞനം ഓണപ്പറമ്പിൽ താമസിക്കുന്ന താണിയത്ത് അശോകൻ (69) നിര്യാതനായി. പെരിഞ്ഞനം ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) മുൻ അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: സജിൻ, ലിജി. മരുമക്കൾ: മുകില, മധു. സംസ്‌കാരം നടത്തി.