കയ്പമംഗലം: മുസ്‌ലിം ലീഗ് മുൻ ജില്ലാ കൗൺസിൽ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന കുന്നപ്പശ്ശേരി മൊയ്തീൻ മകൻ ഹംസ(68) നിര്യാതനായി. ഭാര്യ: സെക്കീന. മക്കൾ: ഇല്യാസ്, മുസ്തഫ. മരുമക്കൾ: നജ്മ, ജിൻഷിത. കബറടക്കം നടത്തി.