ചാവക്കാട്: തിരുവത്ര ഗാന്ധി റോഡിന് സമീപം താമസിക്കുന്ന പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി(83) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദാലി(മുംബയ്), അബു, ഉസ്മാൻ, അലി (ദുബായ്), ഫാത്തിമ. മരുമക്കൾ: അബ്ദുൾ കരീം (ദുബായ്), വാഹിദ, മെഹർബാൻ, ജസീറ, ഷാജിത.