saralakumari
സരളകുമാരി

മാള:കുണ്ടൂർ കാമിച്ചേരി വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരളകുമാരി(64) നിര്യാതയായി. മക്കൾ: ശ്രീവിദ്യ, ശ്രീലക്ഷ്മി. മരുമക്കൾ: സൂരജ്, പ്രേമകുമാർ.