വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പള്ളിനട മന്തുരുത്തി വീട്ടിൽ എം.എ. ഷംസുദ്ദീൻ (66) ബഹറിനിൽ നിര്യാതനായി. മനാമ സെൻട്രൽ മാർക്കറ്റിൽ അൽ അമീൻ റസ്റ്റോറന്റ് നടത്തുകയായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: മുഹമ്മദ് ഷഹീർ, ഷബാന, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷമീർ, മുഹമ്മദ് ഷാഹിദ്, (കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ ചെയർമാൻ). മരുമക്കൾ: ഫമിദ, ഷൗക്കത്തലി, ഫറ, നാദിയ.