കൊടകര: പേരാമ്പ്ര കണിച്ചായി വീട്ടിൽ പരേതനായ പാപ്പുക്കുട്ടിയുടെ മകൻ കറുപ്പക്കുട്ടി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: സജിഷ്, രാജി, രജീഷ്. മരുമക്കൾ: വിജി, പുരുഷോത്തമൻ, ലിയ.