haneefa
ഹനീഫ

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം താമസിക്കുന്ന കുഴിക്കണ്ടത്തിൽ പരേതനായ യൂസഫ് മകൻ ഹനീഫ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാദിഖ്, സഗീർ, സജന. മരുമകൻ : മനാഫ്. കബറടക്കം നടത്തി.