hamsaa
ഹംസ

കയ്പമംഗലം: മൂന്നുപീടിക ബീച്ച് മര്യാദമൂല റോഡ് തെക്കുഭാഗം കല്ലിപ്പറമ്പിൽ ഹംസ (84) നിര്യാതനായി. ഭാര്യ: കൊച്ചുമോൾ. മക്കൾ: ഷാജി, ഷീബ. മരുമകൾ: അൻസി. കബറടക്കം നടത്തി.