തളിക്കുളം: തമ്പാൻകടവ് പോസ്റ്റ് ഓഫീസിന് സമീപം പാലക്കൽ കുഞ്ഞിക്കുട്ടി മകൻ വേലായുധൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോമള. മക്കൾ: ദീപ, ദിനേശ്, ദീപേഷ്. മരുമക്കൾ: സായിപ്രസാദ്, സിന്ധു, സവിത.