കല്ലൂർ: തൃക്കൂർ പഞ്ചായത്ത് മുൻ അംഗവും കല്ലൂർ സഹകരണ ബാങ്ക്, തൃക്കൂർ ക്ഷീര സഹകരണ സംഘം മുൻ ഡയറക്ടറും ആദ്യകാല കോൺഗ്രസ് നേതാവുമായ ചുങ്കം മഞ്ഞളി ജോസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കല്ലൂർ കിഴക്ക് സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഷാജി, ഷിജി. മരുക്കൾ: ഷൈജി, ജോഷി തെക്കൂടൻ.