death

വെള്ളാങ്ങല്ലൂർ : കാരുമാത്ര പരേതനായ എടവനപറമ്പിൽ അയ്യപ്പകുട്ടി മകൻ കൊച്ചുകറപ്പൻ (80) നിര്യാതനായി. ഭാര്യ : ഭവാനി. മക്കൾ : സുധ, ഷീല, ഷൈല, സിന്ധു, സിമി. മരുമക്കൾ : ശശി, തമ്പി, ഷാജി, വിനു, ബിനീഷ്. സംസ്കാരം നടത്തി.