കേച്ചേരി: തലക്കോട്ടുകര വടക്ക് ഭാഗം പുത്തൻപുരയ്ക്കൽ പരേതനായ കോത ഭാര്യ കാളിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വേലായുധൻ, പരേതനായ ബാലൻ. മരുമകൾ: ഉഷാകുമാരി.