മേലൂർ : പൂലാനി പൊയ്യക്കാരൻ വേലായുധൻ മകൻ പരമേശ്വരൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാധ. മക്കൾ: കണ്ണൻ, അരുൺ. മരുമക്കൾ: വിനീത.