തൃക്കൂർ: സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതോടെ തൃക്കൂർ സർക്കാർ ആശുപത്രി അടച്ചു. ഇന്നലെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ഡി.എം.ഒയുടെ നിർദേശപ്രകാരം ആശുപത്രി അടച്ചത്.