തൃശൂർ: നടൻ ദേവന്റെ മാതാവും പരേതനായ അഡ്വ. സികെ ശ്രീനിവാസന്റെ ഭാര്യയുമായ ലളിത (92) നിര്യാതയായി. മറ്റുമക്കൾ: ശോഭ രവീന്ദ്രനാഥൻ, സുരേഷ് ബാബു, പരേതയായ ഷീല ഹരിദാസ്. മരുമക്കൾ: പരേതയായ ഉമ ദേവൻ, കേണൽ രവീന്ദ്രനാഥൻ, ലിവി സുരേഷ് ബാബു, പരേതനായ ഡിവൈ.എസ്പി ഹരിദാസൻ. സംഗീത സംവിധായകൻ ഗോപീസുന്ദർ പൗത്രനാണ്