
അയിരിപറമ്പിൽ സുനിലിന്റെ അഞ്ഞൂറോളം ചെണ്ടകൾ  കുറെ മാസങ്ങളായി വിശ്രമത്തിലാണ്. ഇവയ്ക്ക്  പൂപ്പലും മഴ മൂലമുള്ള ഈർപ്പവും തട്ടി കേടുപാടുകൾ സംഭവിച്ചു. ഉത്സവങ്ങൾ, പെരുന്നാൾ, കുമ്മാട്ടിക്കളി, പുലിക്കളി, ഓണാഘോഷ ചടങ്ങുകൾ എല്ലാം കൊവിഡ് കൊണ്ടുപോയപ്പോൾ പട്ടിണിയിലായത് സുനിൽ. ചെണ്ടകൾ   വാടകയ്ക്ക് കൊടുത്ത് കിട്ടുന്ന കാശു കൊണ്ടാണ് ജീവിച്ചിരുന്നത്.