കരുവന്നൂർ: പാറേമ്മൽ മാണിക്യൻ മകൻ ചാത്തൻ (106) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞയ്യ. മക്കൾ : കൊച്ചക്കൻ, അപ്പുക്കുട്ടൻ, തങ്കമണി, കാർത്ത്യായനി, മോഹനൻ മല്ലിക, അശോകൻ, സുരേഷ്. മരുമക്കൾ : ഭാനുമതി, സരസു, കുഞ്ഞിപ്പേങ്ങൻ, ചന്ദ്രൻ, ശാരദ, കുട്ടൻ, അമ്പിളി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.