ചാലക്കുടി: കുറ്റിക്കാട് കരിപ്പായി പരേതനായ ദേവസിക്കുട്ടി ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.45ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ (പി.ആർ.ഒ സെന്റ് ജെയിംസ് ആശുപത്രി), ഡേവിസ് , സിസ്റ്റർ റോസ്‌ലിയ (ഡി.ഡി.പി ഇറ്റലി ), ലിസ്സി, ജോർജ്, ജോയ് ( ജോയ് ലക്ക് ബേക്കറി ചാലക്കുടി ). മരുമക്കൾ: ജാൻസി, ജോർജ് , ജോജി, റിൻസി.