ഇത് തൃശൂർ പ്രേരാമ്പ്ര സ്വദേശി ആന്റണി സിമേതി. വയസ് 67.ആറ് വർഷം മുൻപ് കോഴിക്കോട്ട് വച്ച് നടന്ന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് മത്സരത്തിലെ ചാമ്പ്യൻ . ചെസ് ബോർഡിലെ ആന്റണിയുടെ ജീവിത കഥ കേൾക്കാം
വീഡിയോ:റാഫി എം.ദേവസി