വാടാനപ്പിള്ളി: ബി.എസ് റോഡിൽ പരേതനായ കൊളത്തേക്കാട്ട് കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ: ഷർമിൻ, നമീർ, റഹീമ.