തളിക്കുളം: പുതുക്കുളം പടിഞ്ഞാറ് കളാംപറമ്പിൽ മാറാട്ട് ചന്ദ്രൻ ( 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ : ജിബീഷ്, ലിബീഷ്, നിഷ, ജിമി. മരുമക്കൾ: ദിവ്യ, സുഷിത, ഉണ്ണിക്കൃഷ്ണൻ, ജോഷി.