guru-samadi

തൃ​ശൂ​ർ​:​ ​ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി വിപുല പരിപാടികളോടെ യൂണിയനുകളിൽ ആചരിച്ചു. ​തൃ​ശൂ​ർ​ ​യൂ​ണി​യ​നിൽ ​യോ​ഗം​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​കെ.​വി​ ​സ​ദാ​ന​ന്ദ​ൻ​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി​ ​ഉ​ദ്‌​ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​തു​ട​ർ​ന്ന് ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​ഉ​പ​വാ​സ​വും​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ്‌​ ​ഐ.​ജി​ ​പ്ര​സ​ന്ന​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്‌​ ​ടി.​ആ​ർ​ ​ര​ഞ്ജു,​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജേ​ന്ദ്ര​ൻ,​ ​ബോ​ർ​ഡ്‌​ ​മെ​മ്പ​ർ​മാ​രാ​യ​ ​കെ.​വി​ ​വി​ജ​യ​ൻ,​ ​എ​ൻ.​വി​ ​ര​ഞ്ജി​ത്,​ ​കേ​ന്ദ്ര​ ​വ​നി​താ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ,​ ​മോ​ഹ​ൻ​ ​കു​ന്ന​ത്ത്,​ ​കെ.​എ​ ​മ​നോ​ജ്‌​ ​കു​മാ​ർ​ ,​ ​കെ.​ആ​ർ​ ​മോ​ഹ​ന​ൻ,​ ​പി.​കെ​ ​കേ​ശ​വ​ൻ,​ ​വ​നി​താ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ്‌​ ​പ​ത്മി​നി​ ​ഷാ​ജി,​ ​സെ​ക്ര​ട്ട​റി​ ​രാ​ജ​ശ്രീ​ ​വി​ദ്യാ​സാ​ഗ​ർ,​ ​ജി​തി​ൻ​ ​സ​ദാ​ന​ന്ദ​ൻ,​ ​മോ​ഹ​ന​ൻ​ ​നെ​ല്ലി​പ​റ​മ്പി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കൊടുങ്ങല്ലൂർ യൂണിയനിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യൂണിയനിൽ രാവിലെ ശ്രീ നാരായണ വൈദിക സമിതി കൊടുങ്ങല്ലൂർ യൂണിയന്റെ മുഖ്യകാർമ്മികത്വത്തിൽ പുഷ്പാർച്ചന, ശാന്തി ഹോമം തുടങ്ങിയവ നടന്നു. രാവിലെ നടന്ന ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, സെക്രട്ടറി പി. കെ രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം, യൂണിയൻ നേതാക്കളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ. ഡി വിക്രമാദിത്യൻ, എം. കെ തിലകൻ, എൻ. വൈ അരുണൻ, യൂണിയൻ സ്റ്റാഫ് അംഗങ്ങളായ കെ.ഡി ലാൽ, ബിന്ദു ഷാജി, രാധാകൃഷ്ണൻ ആല തുടങ്ങിയവർ നേതൃത്വം കൊടുത്തു. ശ്രീ നാരായണ വൈദിക സമിതി യൂണിയൻ ഭരണ സമിതി അംഗങ്ങളുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ശാന്തി ഹോമവും പ്രാർത്ഥനയും നടന്നത്. ദിനാചരണത്തിന് യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ, യൂണിയൻ നേതാക്കളായ സി. ബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി വിക്രമാദിത്യൻ, എം.കെ തിലകൻ, എൻ.വൈ അരുൺ, കെ. ജി ഉണ്ണിക്കൃഷ്ണൻ, പി.കെ വിശ്വൻ, ജോളി ഡിൽഷൻ, ഓഫീസ് സ്റ്റാഫ് കെ.ഡി ലാൽ, ബിന്ദു ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​നിൽ

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി.​ ​യോ​ഗം​ ​മു​കു​ന്ദ​പു​രം​ ​യു​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗു​രു​പൂ​ജ​യും​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​ന​ട​ന്നു.​ ​ച​ട​ങ്ങു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​വ​നി​താ​ ​സം​ഘം​ ​കേ​ന്ദ്ര​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ് ​നി​ർ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​കെ​ ​പ്ര​സ​ന്ന​ൻ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ മെ​ഗാ​ ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ​ഗി​ന്ന​സ് ​റെ​ക്കാ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണവും ​നി​ർ​ദ്ധ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ടി.​വി.​ ​വി​ത​ര​ണവും നടന്നു.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​കെ.​കെ​ ​ബി​നു,​ ​സ​ജീ​വ് ​കു​മാ​ർ​ ​ക​ല്ല​ട,​ ​വൈ​ദി​ക​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​ബെ​ന്നി​ ​ശാ​ന്തി,​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ജി​ത​ ​അ​നി​ൽ​കു​മാ​ർ,​ ​മാ​ലി​നി​ ​പ്രേം​കു​മാ​ർ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​പ്ര​സി​ഡ​ൻ് ​ബി​ജോ​യ് ​എ​ൻ.​ബി ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ ​