തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യാ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. കബറടക്കം രാവിലെ കാട്ടൂർ ജൂമാ മസ്ജിദിൽ നടന്നു. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുമക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.