obit-photo
വേലായുധന്‍

മൂപ്ലിയം: പൂത്തെറ്റി വേലായുധൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ദ്രൗപതി. മക്കൾ: പരേതനായ ശശിനാഥൻ, ജമുന. മരുമക്കൾ: ഗിൽഷ, ശോഭനൻ.