കയ്പമംഗലം: കൂളിമുട്ടം നെടുംപറമ്പിൽ ധർമ്മരത്‌നം (86) നിര്യാതനായി. ദീർഘകാലം കൂളിമുട്ടം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ആശ, പ്രസാദ്. സംസ്‌കാരം നടത്തി.