gvr-death
ബാലൻ മാസ്റ്റർ

ഗുരുവായൂർ: തമ്പുരാൻപടി മരക്കാത്ത് ബാലൻ മാസ്റ്റർ (88) നിര്യാതനായി. ഗ്രന്ഥശാല ചാവക്കാട് താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്, പെൻഷനേഴ്‌സ് യൂണിയൻ ചാവക്കാട് മുൻ ബ്ലോക്ക്‌ സെക്രട്ടറി, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി. മക്കൾ: ഗിരിജ, സുനിൽകുമാർ, ഷീന. മരുമക്കൾ: മോഹനൻ, സുജ, മോഹൻദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.