ഗുരുവായൂർ: ചൊവ്വല്ലൂർ മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ (98) നിര്യാതനായി. ഭാര്യ: പരേതയായ ചൊവ്വല്ലൂർ വാരിയത്ത് കുഞ്ഞിമാളു വാരസ്യാർ. മക്കൾ: ഇന്ദിര, രാധ, വേണുഗോപാൽ, ഹരിഹരൻ, രമ. മരുമക്കൾ: മാധവവാരിയർ, ഹരിദാസ്, നന്ദിനി, തുളസി, സായിപ്രസാദ്.