വെള്ളാങ്ങല്ലുർ: വള്ളിവട്ടം ഈസ്റ്റ് അർജ്ജുനപ്പറമ്പിൽ ശിവരാമന്റെ ഭാര്യ സരോജനി (62) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: മഞ്ജു, ദിവ്യ. സംസ്‌കാരം നടത്തി.