ചാലക്കുടി: പുത്തുപറമ്പ് മേക്കാട്ടുക്കുളം കല്ലിങ്ങൽ റാഫേൽ (77) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: റെജി ,റെബി (പെൻഷനേഴ്‌സ് സൊസൈറ്റി), റിജോ (ഷിപ്പിംഗ് കമ്പനി)
മരുമക്കൾ: തോമസ്, ഷൈറ്റി (കാർമൽ സ്‌കൂൾ), വിമി (സെന്റ് സേവിയേഴ്‌സ് സ്‌കൂൾ പുതുക്കാട്).