തളിക്കുളം: എരണേഴത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാണപറമ്പിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ തങ്കമ്മു (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീല, പ്രേമൻ.. മരുമക്കൾ: മനോജ് , പ്രഭ.