jesmi

സിസ്റ്റർ ജെസ്മി തിരക്കിലാണ്. ഉടൻ പ്രസിദ്ധീകരിക്കുന്ന ദൈവത്തിന്റെ ജെൻഡർ എന്ന പുസ്തകത്തിന്റെ അവസാന മിനുക്ക് പണിയിലാണ് അവർ.ജെസ്മിയുടെ കൂടുതൽ വിശേഷങ്ങൾ കേൾക്കാം

വീഡിയോ:: റാഫി എം. ദേവസി