മേലൂർ: കല്ലുകുത്തി കച്ചിറയ്ക്കൽ വർക്കി ജോസഫ് (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരിയാരം പടിഞ്ഞാക്കര പരേതയായ കൊച്ചു ത്രേസ്യ. മക്കൾ: റൂബി (റിട്ട. അദ്ധ്യാപിക), ജെസ്സി, ജോർജ്ജ്. മരുമക്കൾ: സേവ്യർ കാരേക്കാട്ട്, പരേതനായ മാർട്ടിൻ വട്ടപ്പറമ്പിൽ, സീന പെരുമായൻ (അദ്ധ്യാപിക).