തൃശൂർ പീച്ചി റോഡിൽ കേരള വന ഗവേഷണ കേന്ദ്രത്തിന് മുന്നിലുള്ള രണ്ട് കിലോമീറ്റർ റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരങ്ങളുടെ മേലാപ്പുള്ള ട്രീകനോപ്പി റോഡ് ആരെയും ആകർഷിക്കും. നൂറ് കണക്കിന് വിനോദ സഞ്ചാരികൾ പീച്ചി ഡാം സന്ദർശിക്കാൻ വരുമ്പോൾ അവരുടെ മനസിന് കുളിർമ നൽകുന്ന കാഴ്ച കൂടിയാണിത് .അത് നമുക്കും ആസ്വദിക്കാം
വീഡിയോ: റാഫി എം. ദേവസി