gopi
ഗോപി

കയ്പമംഗലം: അയിരൂർ ക്ഷേത്രം തെക്കെനടയിൽ താമസിക്കുന്ന തറയിൽ പരേതനായ മാമി മകൻ ഗോപി (75) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: വിനോദിനി ശിവരാമൻ, വേണുഗോപാൽ, മുരളീധരൻ, ഹേമചന്ദ്രൻ, നന്ദകുമാർ, യതീന്ദ്രദാസ്, ഗോകുലൻ, വിനയൻ. സംസ്‌കാരം നടത്തി.