death
റോസി

വെള്ളാങ്ങല്ലൂർ: വെളയനാട് കോനിക്കര ഔസേപ്പ് ഭാര്യ റോസി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വെളയനാട് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലീലാമ്മ, ബേബി, ഡേവീസ്, മേഴ്‌സി, ആന്റു. മരുമക്കൾ: പരേതനായ ആന്റണി, പോൾ, ഡെയ്‌സി, തോമാസ്, ജിൻസി.