ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: അരുൺ കുമാർ, പ്രമോദ്, പ്രീതി, പ്രതീഷ്. മരുമക്കൾ: സുബിത, രമേശ്. സംസ്‌കാരം നടത്തി.