ചാവക്കാട്: തിരുവത്ര കോട്ടപ്പുറം തെരുവത്ത് കോട്ടപ്പുറത്ത് പരേതനായ ടി.കെ. അഹമ്മദുണ്ണി മകൻ അക്ബർ (53) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാജിത. മക്കൾ: അഫ്‌ന, അഹ്‌സന, മുഹമ്മദ് യാസീൻ.