ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് പരേതനായ കൊച്ചിക്കാരൻ അലി അഹമ്മദിന്റെ ഭാര്യയും പരേതനായ കളൂർ കുഞ്ഞാവയുടെ മകളുമായ കളൂർ കുഞ്ഞിപ്പാത്തു(68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഫൽ കൊച്ചിക്കാരൻ (പത്ര ഏജന്റ് ചാവക്കാട്), സജീർ (ഖത്തർ). മരുമകൾ: റഹ്മത്ത്.