മാള: അഷ്ടമിച്ചിറ മരോട്ടികുന്നത്ത് പീതാംബരൻ(80) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ജീതി, ജിതേഷ് (കെ.എസ്.ആർ.ടി.സി, മാള), ജിവേഷ് (എക്‌സൈസ് റേഞ്ച് ഓഫീസ്, കൊടുങ്ങല്ലൂർ). മരുമക്കൾ: വിപിനൻ, സുജ.