kumaran
കുമാരൻ

കയ്പമംഗലം: കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിന് സമീപം കാരയിൽ കുമാരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: രാജീവൻ, പുഷ്പ. മരുമക്കൾ: സതി, പ്രതാപൻ. സംസ്‌കാരം നടത്തി.