കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിന് വടക്കുവശം മാമ്പറമ്പത്ത് പരേതനായ ഗംഗാധരൻ ഭാര്യ സൂര്യകാന്തി (70) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ഗീതാഞ്ജലി, പ്രിയ, ധന്യ. മരുമക്കൾ: പരേതനായ പ്രസന്നകുമാർ, സി.ബി. പ്രദീപ്, ടി.എ. പ്രദീപ്, സുഭാഷ്. സംസ്‌കാരം നടത്തി.