nabeesa
നഫീസ

കയ്പമംഗലം: ചെന്ത്രാപ്പിന്നി പണിക്കശ്ശേരി പരേതനായ കുഞ്ഞുമുഹമ്മദ് ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: അബ്ദുൾ അസീസ്, ഹഫ്‌സ, ഹമീദ്, ഷരീഫ്. മരുമക്കൾ: ഈസ, ഖദീജ, സാഫിറ, ഷെഫീന. കബറടക്കം ഇന്ന് രാവിലെ 8.30 ന് കൂരിക്കുഴി ജുമാമസ്ജിദ് കബർസ്ഥാനിൽ.