gvr-death

ഗുരുവായൂർ: കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഇരിങ്ങപ്പുറം റോഡിൽ കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്‌സ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: പ്രസന്ന. മക്കൾ: വിനു, പ്രവിത, സവിത. മരുമക്കൾ: സുധീർ, സജിത്ത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്‌കാരം നടക്കും.