കൂനംമൂച്ചി: പന്നിശ്ശേരി പരേതനായ വടാശ്ശേരി അപ്പുണ്ണി മകൻ ശ്രീനിവാസൻ (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രമണി. മക്കൾ: സ്പീനിഷ് (ഗൾഫ്), ശ്രീലജ, സിജിന. മരുമക്കൾ: ഭാഗ്യ, സതീഷ്, സുനിൽ.