എടമുട്ടം : അറക്കവീട്ടിൽ മുഹമ്മദ് ( 80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഐഷ. മക്കൾ: ഫാത്തിമ, സാജിത, നൂർജഹാൻ, ഫൈസൽ (ദുബായ്), ഇസ്മയിൽ അറക്കൽ, നദീറ. മരുമക്കൾ: സലീം, ഇസ്മായിൽ, കാസിം.