death

തൃശൂർ: പോട്ടോർ പെഴുംകാട്ടിൽ പരേതനായ പരമേശ്വരൻ എമ്പ്രാന്തിരി മകൻ കൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ പരേതയായ ചിറ്റഴി ലീലമ്മ. മക്കൾ : ഗംഗാധരൻ, ശാരദ, മോഹനൻ, ലളിത, ഹേമ, ഹരി (ടാക്സ് പ്രാക്ടീഷ്ണർ തൃശൂർ). മരുമക്കൾ : കുമാരി, പരേതനായ അച്ചുതൻ, സുധാകരൻ, സുധീർ, ഷിനി (കോ ഓപറേറ്റീവ് പബ്ലിക് സ്കൂൾ പാടൂക്കാട്). സംസ്കാരം നടത്തി.