padmini

തൃശൂർ: സാഹിത്യകാരനും താന്ത്രികനുമായിരുന്ന വന്നേരി കാട്ടുമാടം നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ പത്മിനി അന്തർജനം (82) പൂങ്കുന്നം ഹരിനഗർ മൂന്നാം സ്ട്രീറ്റ് 112 സി മകളുടെ വസതിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയ, മായ, ലത, പരേതനായ അനിൽ നമ്പൂതിരിപ്പാട്.
മരുമക്കൾ: നാരായണൻ അരിക്കത്ത്, കൃഷ്ണൻ നിലയങ്ങോട്, ബാബു കൃഷ്ണൻ ക്ലപിങ്ങാട്, സോയ അനിൽ.